എന്നെ കുറിച്ച് ഒരുവാക്ക്

ഞാന്‍ ജനിച്ചത്‌ ആശുപത്രീല്‍ ആണെങ്കിലും വളര്‍ന്നതും പഠിച്ചതും എന്റെ നാട്ടില്‍.തുരുത്തിക്കര അതാണ്‌ എന്റെ നാട്.തുടര്‍ന്ന് വായിക്കു >>

ഒരു കൈത്താങ്ങ്‌

ഇപ്പോള്‍ ഉള്ളവര്‍

Followers

ചുണ്ടെലിയുടെ വാൽ മാറ്റാം

രചിച്ചത് aneesh Tuesday, March 16, 2010

എല്ലാവർക്കും അറിയാവുന്ന ഒന്നാണ്‌ ലിങ്കിൽ ഒരു കൈയുടെ ചിഹ്നം വരുമെന്നത് എന്നാൽ ഇനി നിങ്ങൾക്ക് ആ ചിന്നം എവിടയും കൊടുക്കാം .
ഈ സ്ക്രിപ്റ്റ് ഒന്നു കൊടുത്ത് നോക്ക് മാറ്റം അപ്പോൾ കാണാം.

ഇത്
അറിയാൻ ഇതിലൂടെ ഒന്ന് മൗസ് ഓടിച്ച് നോക്കു

ഈ സ്ക്രിപ്റ്റൂപയോഗിച്ച് കുറച്ച് കാര്യങ്ങൾ ചെയ്യാൻ പറ്റുമോ എന്തോ?

ഒരു ടെസ്റ്റിൽ താഴെ തരുന്നത് ഉപയോഗിച്ചാൽ

<span style="cursor:pointer;cursor:hand">ഇവിടെ കൊടുക്കുന്നതിൽ കൈയുടെ ഇഫക്റ്റ് കാണും</span>

ചുവന്ന നിറത്തിൽ കൊടുത്തിരിക്കുന്നിടത്ത് ഇനി പറയുന്നവ ഒരോന്നുകൊടുക്കുമ്പോൾ ഉണ്ടാകുന്ന മാറ്റം
wait നിങ്ങളുടെ കമ്പ്യൂട്ടറിലുള്ള താമസമുണ്ട് എന്നറിയിക്കുന്ന ഇമേജ് കാണിക്കുന്നു
move മറ്റൊരിടത്തേയ്ക്ക് മാറ്റുന്നതിനുള്ള ഇമേജ് കാണിക്കുന്നു
help സഹായം ആവശ്യം വരുമ്പോൾ കാണിക്കുന്ന ഇമേജ് കാണിക്കുന്നു
crosshair ക്രോസ് ബാർ കാണിക്കുന്നു


ഇതിൽ കൂടുതൽ നിങ്ങൾക്ക് അറിയാമെങ്കിൽ കമന്റണേ........

0 അഭിപ്രായങ്ങൾ

Post a Comment

പെട്ടിക്കട