2009 ഡിസംബര്‍ 31ല്‍ കരുനാഗപ്പള്ളി ഒരു വന്‍ശബ്ദത്തോടെയാ ഉണര്‍ന്നത്.നാഷണല്‍ ഹൈവേയില്‍ പുതിയകാവിന് സമീപം പുത്തന്‍തെരുവില്‍ രാവിലെ നാലു മണിക്ക് ടാങ്കറുമായി കൂട്ടിയിടിച്ച് ടാങ്കര്‍ മറിഞ്ഞു. വീണപ്പൊഴേ പാജകവാതകം ലീക്കായി അവിടമാകെ നിറഞ്ഞു.ഇക്കര്യം രക്ഷാപ്രവർത്തനത്തിനുവന്നവരോ പോലീസുകാരോ നോക്കിയില്ല.ഇക്കാരണത്താൽ ഒരുപാട് ജീവൻ പൊലിയേണ്ടിവന്നു.12 പേരാണു മരണമടഞ്ഞവർ,ഇതിൽ പോലീസുക്കാരും ഫയർഫൊഴ്സ്കാരും പെടും.മണിക്കൂറുകളോളം ഹൈവേയില്‍ ബ്ലൊക്ക് ആയിരുന്നു.ചുറ്റുമുള്ള 10 കടയും 30ഓളം ബൈക്കും നശിച്ചു.വീടുകള്‍ക്കും നാശമുണ്ടായി.
0 അഭിപ്രായങ്ങൾ