എന്നെ കുറിച്ച് ഒരുവാക്ക്

ഞാന്‍ ജനിച്ചത്‌ ആശുപത്രീല്‍ ആണെങ്കിലും വളര്‍ന്നതും പഠിച്ചതും എന്റെ നാട്ടില്‍.തുരുത്തിക്കര അതാണ്‌ എന്റെ നാട്.തുടര്‍ന്ന് വായിക്കു >>

ഒരു കൈത്താങ്ങ്‌

ഇപ്പോള്‍ ഉള്ളവര്‍

Followers

അറിഞ്ഞിരിക്കേണ്ട ദിവസങ്ങള്‍

രചിച്ചത് aneesh Friday, October 2, 2009


ജനുവരി 9 -പ്രവാസി ദിനം
ജനുവരി 12 - ദേശീയ യുവജനദിനം
ജനുവരി 15 -കരസേനാ ദിനം
ജനുവരി 30 -രക്തസാക്ഷി ദിനം
ഫെബ്രുവരി 21 -മതൃഭാക്ഷാ ദിനം
ഫെബ്രുവരി 28 - ശാസ്ത്രദിനം
മാര്‍ച്ച്‌ 8 -അന്തര്‍ദേശീയ വനിതാദിനം
മാര്‍ച്ച്‌ 21 -അന്തര്‍ദേശീയ വനദിനം
മാര്‍ച്ച്‌ 21 -വര്‍ണ്ണവിവേചന വിരുദ്ധ ദിനം
മാര്‍ച്ച്‌ 22 -ജലദിനം
മാര്‍ച്ച്‌ 23 -കാലാവസ്ഥാ ദിനം
ഏപ്രില്‍ 7 -ലോകാരോഗ്യദിനം
ഏപ്രില്‍ 17 -ഹീമോഫീലിയ ദിനം
ഏപ്രില്‍ 22 - ഭൌമ ദിനം
ഏപ്രില്‍ 23 -പുസ്തകദിനം
മെയ്‌ 1 -തൊഴിലാളി ദിനം
മെയ്‌ 3 -പത്ര സ്വതന്തൃയദിനം
മെയ്‌ 8 -റെഡ് ക്രോസ് ദിനം
മെയ്‌ 21 -ഭീകരവിരുധദിനം
ജൂണ്‍ 5 -പരിസ്ഥിതിദിനം
ജൂലായ്‌ 1 -ഡോക്ടേര്‍സ് ദിനം
ജൂലായ്‌ 11 -ജനസംഖ്യാദിനം
ജൂലായ്‌ 26 -കാര്‍ഗില്‍ വിജയദിനം
ആഗസ്റ്റ്‌ 29 -കായികദിനം
സെപ്റ്റംബര്‍ 2 -നാളീകേര ദിനം
സെപ്റ്റംബര്‍ 5 -അദ്യാപകദിനം
സെപ്റ്റംബര്‍16 -ഓസോണ്‍ ദിനം
ഒക്ടോബര്‍ 1 - വയോജനദിനം
ഒക്ടോബര്‍ 2-ഗാന്ധി ഗായന്തി ,ലോകഅഹിംസാ ദിനം
ഒക്ടോബര്‍8 - വ്യോമസേനാദിനം
ഒക്ടോബര്‍10 - പോസ്റല്‍ ദിനം
ഒക്ടോബര്‍16 -ഭക്ഷ്യദിനം
നവംബര്‍14 -ശിശുദിനം ,പ്രമേഹ ദിനം
നവംബര്‍ 26 -നിയമദിനം
ഡിസംബര്‍1 -എയിഡ്സ് ദിനം
ഡിസംബര്‍10 -മനുഷ്യാവകാശദിനം
ഡിസംബര്‍23 - കര്‍ഷകദിനം

0 അഭിപ്രായങ്ങൾ

Post a Comment

പെട്ടിക്കട