എന്നെ കുറിച്ച് ഒരുവാക്ക്

ഞാന്‍ ജനിച്ചത്‌ ആശുപത്രീല്‍ ആണെങ്കിലും വളര്‍ന്നതും പഠിച്ചതും എന്റെ നാട്ടില്‍.തുരുത്തിക്കര അതാണ്‌ എന്റെ നാട്.തുടര്‍ന്ന് വായിക്കു >>

ഒരു കൈത്താങ്ങ്‌

ഇപ്പോള്‍ ഉള്ളവര്‍

Followers

ഇതാണ് എന്റെ നാട്

രചിച്ചത് aneesh Monday, September 7, 2009

തുരുതിക്കര എന്തൊരു നല്ല സ്ഥലമാണെന്ന് അറിയാമോ
കൊല്ലം ജില്ലയില്‍ കുന്നത്തൂര്‍ താലൂക്കില്‍ നെടിയവിള പടിഞ്ഞാറ്..ഉത്സവങ്ങള്‍ ഒരുപാടാണ്‌ .സത്യത്തില്‍ ദെവത്തിന്റെ സ്വന്തം നാടു ഇതാണെന്ന് തോന്നിപോകും നേരിട്ടു കണ്ടാല്‍ . വയലുകളും തോടുകളും നിറഞ്ഞതാണ്‌ നാട്. കല്ലട ആറ് ഇതു വഴി ഒഴുകുന്നു .വീടിനു തൊട്ടടുത്ത്‌ ചെറിയ ഒരു തടാകം ഉണ്ട് , അത് തടകമല്ല ഒരു പുഞ്ചപ്പാടം .പണ്ട് കല്ലട ആറിന്റെ വശത്തുള്ള ബണ്ട് പൊട്ടി വള്ളം കയറി , കുറച്ചു മണലും കൂടെകേറി,അറിയാമല്ലോ മണലിന്റെ കഥ [ഒട്ടും കിട്ടാനില്ലാത്ത സാധനം].ആരോ വാഴ നടാന്‍ പണ കൊരിയപ്പോള്‍ മണല്‍ കാണാന്‍ കഴിഞ്ഞു ,അന്നുതൊട്ട് തുടങ്ങിയ കഷ്ടകാലമാ ഈ പുഞ്ചപ്പാടതിന്നു.കുറച്ചു മാസത്തിനു മുന്‍പ് ഈ പുഞ്ചപ്പാടം വറ്റിച്ചു .നല്ലരീതിയില്‍ നെല്‍വിത്ത് വിതറി കൃഷി ഇറക്കി,എന്തുപറയാനാ ഒരുനാള്‍ ഞാന്‍ നോക്കുമ്പോള്‍ നീണ്ട നെല്‍ കതിര്‍ വെള്ളത്തിന്റെ മുകളില്‍ ഒരിറ്റുവായുവിനായി നോക്കുന്നു .ആ നെല്ലുമുഴുവന്‍ ചീത്തയായി .അപ്പോള്‍ ഒന്നു മനസിലായി എത്ര ശ്രമിച്ചാലും നന്നാവില്ലെന്നു .

0 അഭിപ്രായങ്ങൾ

Post a Comment

പെട്ടിക്കട